tag:blogger.com,1999:blog-4834178878395618747.post3665732251484639228..comments2023-08-06T00:55:17.414-07:00Comments on മുള്ളന്മാടി : എന്റെ ഓര്‍മ്മകളിലേക്ക്Shahida Abdul Jaleelhttp://www.blogger.com/profile/04478228867929870151noreply@blogger.comBlogger20125tag:blogger.com,1999:blog-4834178878395618747.post-83047778900860258222012-09-07T11:01:13.904-07:002012-09-07T11:01:13.904-07:00താങ്ക്യു ബഷീര്‍ ..വന്നതിനു നല്ല വാക്കുകള്‍ക്കും നന...താങ്ക്യു ബഷീര്‍ ..വന്നതിനു നല്ല വാക്കുകള്‍ക്കും നന്ദി ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-61888981574684629192012-09-05T10:07:16.852-07:002012-09-05T10:07:16.852-07:00മഴയോടുള്ള പ്രണയം വരച്ചു കാട്ടുന്ന
നിരവധി കവിതകള്‍...മഴയോടുള്ള പ്രണയം വരച്ചു കാട്ടുന്ന
നിരവധി കവിതകള്‍ മലയാളത്തില്‍ കാണാം , സുഗത കുമാരിയുടെ
രാത്രി മഴ എടുത്തു പറയേണ്ടതാണ്
മഴയോടുള്ള അഭിനിവേശം മനോഹരമായി മഴയായി പെയ്തത് പോലെ ,
ഒരു തുള്ളിയില്‍ നീ സ്വന്തനമായ്
നിന് നനവില്‍ എന്‍ വേദന മറക്കും
നിന് കുസൃതി കണ്ടുണരാന് ഞാന്‍ കൊതിപൂ
നിന് ഗന്ധമുണരും കാറ്റേറ്റ് കിടക്കാന്‍
കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്കാന്
നീവരുമ്പോഴും വിട ചൊല്ലുമ്പോഴും
മനോഹരമായ വരികള്‍
ആശംസകള്‍
ബഷീര്‍ ജീലാനിhttps://www.blogger.com/profile/14806890631742926919noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-81188847698577585992012-08-30T14:32:48.753-07:002012-08-30T14:32:48.753-07:00Thank you Thank you Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-11035251208478437022012-08-15T02:07:09.483-07:002012-08-15T02:07:09.483-07:00നന്ദി വന്നതിനും ...അഭിപ്രായം രേകപെടുതിയത്തിനും ......നന്ദി വന്നതിനും ...അഭിപ്രായം രേകപെടുതിയത്തിനും ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-21267996189451612502012-08-14T14:59:30.111-07:002012-08-14T14:59:30.111-07:00thank you wannathinum coment chethathinum ..nihgal...thank you wannathinum coment chethathinum ..nihgalude linkil after ramdan jaan varunnund Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-26760250200822840882012-08-14T11:03:16.514-07:002012-08-14T11:03:16.514-07:00നിഷ്കളങ്കമായ നോമ്പുകാലം,
കവിതയുടെ വരികളും നിഷ്കളങ...നിഷ്കളങ്കമായ നോമ്പുകാലം,
കവിതയുടെ വരികളും നിഷ്കളങ്കം.. ആശംസകൾ..
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-67375889815131939592012-08-14T01:51:15.421-07:002012-08-14T01:51:15.421-07:00very nice and useful posts !
Find some useful inf...very nice and useful posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-46590807884173080052012-08-07T03:04:15.229-07:002012-08-07T03:04:15.229-07:00സൈകത ഭൂമഴ , വളരെ നന്നായിട്ടുണ്ട്....എഴുതുക ഓള് ദി...സൈകത ഭൂമഴ , വളരെ നന്നായിട്ടുണ്ട്....എഴുതുക ഓള് ദി ബെസ്റ്റ്.....Saleem Alihttps://www.blogger.com/profile/12880404893804369451noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-160434942435878182012-07-12T05:36:30.073-07:002012-07-12T05:36:30.073-07:00wanathinum wayichathinum thank you koyas..wanathinum wayichathinum thank you koyas..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-15252802632822052132012-07-06T14:02:25.804-07:002012-07-06T14:02:25.804-07:00കവിത വായിച്ചു...നന്നായിടുണ്ട്കവിത വായിച്ചു...നന്നായിടുണ്ട്KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-25094718267828339802012-06-26T02:31:08.989-07:002012-06-26T02:31:08.989-07:00അനശ്വര കൊച്ചുമോള് ജയരാജ് ശ്രീജിത്ത് ഷഹീര്‍ .ഇവി...അനശ്വര കൊച്ചുമോള് ജയരാജ് ശ്രീജിത്ത് ഷഹീര്‍ .ഇവിടെ വന്നതിനും അഭിപ്രായം രേകപെടുതിയത്തിനും നന്ദി.
മഴ കൂടുംബോള് ഉരുള്‍ പൊട്ടലും ..വെള്ളപോക്കവും ഉണ്ടാകരില്ലേ അപ്പോളുഉണ്ടാകുന്ന നഷ്ടംമാണ് ഞാന്‍ ഉദേശിച്ചത്Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-73559541875693943272012-06-26T01:25:54.488-07:002012-06-26T01:25:54.488-07:00സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ ഒന്നും മനസ്സിലായില്...സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ ഒന്നും മനസ്സിലായില്ല ..
പിന്നെയും ഒരു ശ്രമം കൂടി നടത്തിയപ്പോഴാണ് തലക്കെട്ടിലാണ് ഓരോ വരികളെയും കോര്‍ത്ത് വെച്ചിരിക്കുന്നതെന്ന് മനസ്സിലായത് ......
പിന്നെ.... ഒരു സംശയം ..
കുളിര് കൊണ്ട ലഹരിയില്‍ കണവനെ കെട്ടിപിടിച്ചത് കണ്ടാണല്ലോ മഴ ഭദ്ര കാളിയായി മാറിയത് .... അപ്പോള്‍ അവിടെ അപഹരിച്ച ജീവനാ കണവന്റെ യാനെന്നാണോ... ഉദ്ദേശിക്കുന്നത്..... ?? അതോ കാലാകാലങ്ങളായി മഴ കൊണ്ട് പോവുന്ന ജീവനുകളെയോ...???

മഴയുടെ താളമുള്ള വരികള്‍ നന്നായിരിക്കുന്നു ...ഇഷ്ട്ടപ്പെട്ടു ... ഈ ഒരു സംശയം മാറ്റി നിറുത്തിയാല്‍,,,,,,,
ഇനിയും എഴുതുക.... ആശംസകളോടെ....... :))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-89672252742548751432012-06-26T01:06:49.158-07:002012-06-26T01:06:49.158-07:00This comment has been removed by the author.Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-83938558297844052132012-06-22T05:36:18.912-07:002012-06-22T05:36:18.912-07:00ചില കാര്യങ്ങള്‍ മനസ്സിലായില്ല..
നിന് കോപത്തില്‍ ജ...ചില കാര്യങ്ങള്‍ മനസ്സിലായില്ല..
നിന് കോപത്തില്‍ ജീവന് അപഹരിച്ചതും..
അതെങ്ങിനെയെന്ന് പിടികിട്ടിയില്ല..
കവിത നന്നായി എഴുതാന്‍ ശ്രമിച്ചതിന് ആശംസകള്‍.. ചില പ്രത്യേകവികാര വിചാരങ്ങളോടെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണിവ.. എഴുതുന്നയാളിന്റെ മനസ്സില്‍ ഉത്തരങ്ങളുണ്ടാവും.. വായനക്കാരനതു പിടികിട്ടണ്ടേ?Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-52020687573882834552012-06-19T19:47:44.504-07:002012-06-19T19:47:44.504-07:00അന്നുമിന്നും എന്നും ഞാനും കാത്തിരിക്കുന്നു ...!
കവ...അന്നുമിന്നും എന്നും ഞാനും കാത്തിരിക്കുന്നു ...!
കവിത ഇഷ്ടായി ട്ടോ ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-39749628593393060662012-06-16T07:59:04.067-07:002012-06-16T07:59:04.067-07:00കവിത കൊള്ളാം..വായിക്കാന്‍ രസമുണ്ട്. കൊടുത്ത ചിത്രവ...കവിത കൊള്ളാം..വായിക്കാന്‍ രസമുണ്ട്. കൊടുത്ത ചിത്രവും ഇഷ്ടമായി..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-87798976920870360342012-05-19T16:25:23.629-07:002012-05-19T16:25:23.629-07:00This comment has been removed by the author.Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-9092641909727975342012-05-16T02:52:03.210-07:002012-05-16T02:52:03.210-07:00വളരെ നന്നായിരിക്കുന്നു. ആശംസകള്‍..വളരെ നന്നായിരിക്കുന്നു. ആശംസകള്‍..Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-81524482755306144352012-04-02T12:51:51.442-07:002012-04-02T12:51:51.442-07:00കവിത തരക്കേടില്ല എന്ന് പറയാം. ഈ ഫോട്ടോ എവിടുന്നു ഒ...കവിത തരക്കേടില്ല എന്ന് പറയാം. ഈ ഫോട്ടോ എവിടുന്നു ഒപ്പിച്ചു? ഇലയുടെ അടിയില്‍ വീഴാന്‍ തയ്യാറായി ലില്‍ക്കുന്ന മഴത്തുള്ളി കാണാന്‍ നല്ല ഭംഗി.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-4834178878395618747.post-2754645109953811362012-03-26T12:32:53.326-07:002012-03-26T12:32:53.326-07:00പ്രണയിനിയുടെ കണ്ണീരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ ന...പ്രണയിനിയുടെ കണ്ണീരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍

കവിതയെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.
വരികള്‍ എനിക്കിഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com