ഒറ്റ കിളിയുടെ രോദനം
കൂടണയുമ്പോള്‍ കൂട്ടിനിണകിളി കൂടെ വേണം
കൊക്കുരുമ്മി ചിറകിട്ടടിക്കാന്‍ .
കുഞ്ഞു കിളി കൂട് നിറയെ വേണം .
കൂട്ടിനടിയില്‍ കളകളം പാടുമരുവി വേണം
അരുവിക്കരയിലായ് ചാഞ്ഞിരിക്കും
മുളങ്കാട് തന്നെ വേണം ,ആ മുളങ്കാടിനിടയില്‍
ആ ബാറില്‍ നിന്നെടുത്ത കുപ്പി ഒളിപിച്ച്വയ് ക്കുന്ന
ആ പിഞ്ചു ബാലന്മാരെ കയ്യോടെപിടി കൂടണം .
അവരുടെ തലയില്‍ തലോടി പറയണം പാടില്ല,
നിങ്ങള്‍ വളരില്ല നശിക്കുമീ ലഹരി സത്തിനാല്‍
മക്കളെ നീറ്റുന്ന പ്രശ്നമെല്ലാം ചൊല്ലുക എന്നോട് പോന്നു മക്കളല്ലേ
ചൊല്ലിടൂ പെഴ്തിടൂ കെട്ടി നില്‍ക്കും ഭാരമെല്ലാം
ഞാനീ മുളങ്കാട് പോല്‍ പാടിടട്ടെ.
എന്നിലെ സ്നേഹം ഈ പാലരുവി പോല്‍
നിങ്ങള്‍ക്കായ് ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ . ..
NB:നാട്ടില്‍ തനിച്ചു പോയപ്പോള്‍ തോനിയ രണ്ടു വരികള്‍ ഇവിടെ കൊറിയിട്ടതാ ..
എന്നിലെ സ്നേഹം ഈ പാല്‍ അരുവി പോല്‍
ReplyDeleteനിങ്ങള്‍ക്കായ് ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ . ..
Thanks
DeleteThis comment has been removed by the author.
Deleteപാട്ടില്‍ രോദനം
ReplyDeleteThanks
Deleteലഹരിയില്‍ മയങ്ങിപ്പോകുന്നവരെ തിരിച്ച് സുബോധത്തിലേക്ക് കൊണ്ടുവരാന്‍ നന്മയുടെ കൈകള്‍
ReplyDeleteThanks
Deleteനന്മകള്
ReplyDeleteവായനക്ക് നന്ദി ..
ReplyDeleteReally touching
ReplyDeleteനന്ദി ...
Deleteകൊള്ളാം.നന്മയുടെ വരികൾ!!!!
ReplyDeletethank you
DeleteNice
ReplyDeleteലഹരിയുടെ മാസ്മരികവലയത്തിൽ അകപ്പെട്ട്
ReplyDeleteനശിച്ചുപോകുന്ന ഇളംതലമുറയെ രക്ഷിക്കാനുളള വെമ്പലാണ് കവിതയിലുടനീളം.അതിനൊക്കെവേണ്ടി പ്രവർത്തിക്കാൻ ഷാഹീത്തക്ക് കഴിയട്ടെ എന്ന്
പ്രാർത്ഥിക്കുന്നു.
thank you
Delete