എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, July 26, 2015


എച്ച് .ട്ടീ .സീ....







എവിടെ തിരഞ്ഞിട്ടും  നിന്‍റെ മുഖമുള്ള 
ഒന്നിനെ സ്വന്തമാക്കാന്‍ പറ്റുന്നില്ലല്ലോ
നിന്നെ എന്‍റെ നെഞ്ചിന്‍കൂട്ടില്‍ അത്രമേല്‍ 
പ്രദഷ്ടിച്ചു  എന്ന് ഇന്ന് ഞാനറിഞ്ഞു .

നീ ഒപ്പിയെടുത്ത ചിത്രങ്ങള്‍ എനിക്ക് 
ഇനിയോരിക്കലും തിരിച്ചു കിട്ടില്ലലോ .
എന്ന ഓര്മ്മകളെന്നെ നിരാശയാക്കി
നിന്‍റെ മുഖവും നിന്‍റെ ഒരമമ  ശക്തിയുമുള്ള
ഒന്നിനെ സ്വന്തമാക്കിയാലും ..
എന്‍റെ എച്ച് .ട്ടീ.സീ..നിനക്ക് പകര്മാകില്ലല്ലോ ?

3 comments:

  1. ഒന്നിനോട് അനുബന്ധിച്ചുള്ള ഓര്‍മ്മകള്‍ക്കാണ് പ്രാധാന്യം..

    ReplyDelete
  2. എച്ച് .ട്ടീ .സീ....
    ഒരു പടത്തില്‍ എന്റെ എമ്മെച്ചേ എന്ന് പറഞ്ഞ പോലെ തോന്നിപ്പോയ്‌ ആദ്യം -

    ReplyDelete