എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Monday, August 31, 2015


ഹൃദയ രാഗം ആഴികല്‍ക്കപ്പുറമൊളിചിരിക്കും 
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി 
തുടിച്ചുയരും ഹൃദയവുമായ്‌ 
ഇന്നുഞാനിരിപ്പൂ ഏകയായ് ..

നിന്‍ നിശ്വാസ മുയരും കാറ്റ് പോലും 
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും 
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .


 
അര്‍ഹാതയില്ലാത്തത് മാത്രമല്ലോ 
സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം
ദുരവന്ന യെന്‍ മനസ്സും ശരീരവും 
സ്വാര്‍ത്ഥമോഹത്താല്‍ ദാഹിപ്പൂ തിളച്ചഗ്നി.

ഹൃദയത്തിനുള്ളില്‍ 
അന്നൊളിച്ചു വച്ചോരാ 
പ്രണയ രാഗം ഒരായിരം 
രാവുണര്‍ന്നാലും  തീരുമോ ആത്മ ദാഹം

തല തല്ലി കരയുവാന്‍ തീരം തേടി ഞാനലയാറില്ലഓളങ്ങളായി ഞാനോഴുകാറില്ലതളംകെട്ടിനില്‍ക്കുമാ പൊയ്കപോല്‍ തടകെട്ടി നില്‍ക്കട്ടെ യെന്മിഴിനീര്‍കണങ്ങള്‍ ഫോട്ടോ ഗൂഗിള്‍ അമ്മാവന്‍ ..

3 comments:

 1. അരുതെന്ന് ആരു ചൊല്ലിയാലും
  കഴിയില്ല മിണ്ടാതെ മാറിനില്‍ക്കാന്‍..
  മൊഴിചൊല്ലിയാലും ചില ഹൃദയങ്ങള്‍ ഇങ്ങിനെ മിണ്ടും..
  നല്ലവരികള്‍

  ReplyDelete
 2. അര്‍ഹതയില്ലാത്തത് മാത്രമല്ലല്ലോ മനുഷ്യന് സ്വന്തമാക്കാന്‍ ആഗ്രഹം!! എത്ര ശരി. അര്‍ഹതയില്ലാത്തത് സ്വന്തമാക്കുമ്പോഴായിരിക്കും വെട്ടിപ്പിടിച്ചതിന്റെ ലഹരി അറിയാനാവുക

  ReplyDelete