എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Wednesday, October 24, 2012


എല്ലാവര്‍ക്കും  എന്‍റെയും കുടുംബത്തിന്‍റെയും ബലിപെരുന്നാള്‍ ആശംസകള്‍ . ത്യഗത്തിന്‍റെയും വിശുന്ധിയുടെയും ഓര്‍മ്മ  പുതുക്കി വീണ്ടും ഒരു ബലിപെരുന്നാല്‍ കടന്നു വന്നു ലോകനാഥനു സ്തുതി ഈ വര്‍ഷവും ഭൂമിയില്‍ ജീവിക്കാന്‍  അവസരം കിട്ടിയതില്‍ അല്‍ഹംദുലില്ലാഹ്..   എല്ലാവര്‍ക്കും എന്‍റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  ഇറാക്കില്‍ ജീവിച്ച  പ്രവാചകന്‍  ഇബ്രാഹിം  നബി(സ)യുടെ  സ്മരണകള്‍ ഉണര്‍ത്തി കൊണ്ടാണ് ഓരോ ബലി പെരുന്നാളും  കടന്നു പോകുന്നത് .ജീവിതത്തിന്‍റെ  കടുത്ത പരീക്ഷണങ്ങളില്‍  ഭര്‍ത്താവിനു തണലായി നിന്നു. മരുഭൂമിയില്‍ തനിച്ചാക്കി പോകുമ്പോള്‍  ദൈവ കല്പന അനുസരിച്ചാണോ നിങ്ങള്‍ യത്ര പോകുന്നതെങ്കില്‍ അ ള്ളാഹു വിന്‍റെ കല്പന അനുസരിക്കുക  തീര്‍ച്ചയായും അല്ലാഹുവിന്‍റെ തണല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഉണ്ടാകും  എന്നും പറഞ്ഞു  കൊണ്ട് യത്ര അയച്ച ഹാജറ ബിബിയെയും  നമുക്ക് ഇവിടെ വിസ്മരിക്കാതിരിക്കാനും  പറ്റില്ല  .
പരിശുന്ധ ഹജ്ജ്‌ പൂര്‍ണ്ണമാകണമെങ്കില്‍ ഏഴ് പ്രവിശ്യത്തെ  സഹിയ്യിന്‍റെ നടത്തം പൂര്‍ത്തീകരിക്കണ്ണം .അത് തന്നെ  ഹജ്ജിനായി എത്തുന്ന ഏതൊരു  ജനതയും ചെയ്യണം  രാജാവ് എന്നോ കറുത്തവര്‍ എന്നോ വെളുത്തവര്‍ എന്നോ ഒരു വകതിരിവും ഇല്ല .ലോക മുസ്ലിം ജനത പിന്തുടരുന്നത്  കറുത്ത വര്‍ഗ്ഗക്കാരിയായിരുന്ന ഹാജറ ബീബിയെ ,നമുക്ക്‌ ഇവിടെ കണാന്‍ കയിയുക  സ്ത്രീക്ക് ഇസ്ലാമില്‍ ഉള്ള സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ളത് ഇബ്രാഹിം നബി (സ) ബഹുദൈവ വ്ശ്വസിയായ സ്വന്തം പിതാവില്‍ നിന്നും പ്രബോതനം തുടങ്ങിയത്‌  കല്ലെറിയുംമെന്നു ഭീഷണി പെടുത്തി  സ്വന്തം വീടു വിട്ടു പോയി.ലാ ഇലാഹ ഇല്ലള്ളാ  എന്നകലിമത്തു  തൌഹീദ്മായി  മുന്നോട്ട് പോയപ്പോള്‍ കിരാതനമായ നമ്രൂത് രാജാവ്‌ ഇബ്രാഹിം (സ)തീയിലിട്ടു കത്തിച്ചു കളയാനായിരുന്നു എന്നിട്ടും നബി പതറിയില്ല .അള്ളാഹു തീയിനോടു കല്‍പ്പിച്ചു  തീയേ  നീ  ഇബ്രാഹിംമിനു  തണുപ്പു നല്‍കുക  തീ ആളി കത്തുമ്പോളും തീയില്‍ നിന്നും ചിരിച്ചു കൊണ്ട് എഴുനേറ്റു വന്നു  നില്‍കുന്ന ഇബ്രാഹിം(സ) .  പ്രായം മായപ്പോള്‍  കിട്ടിയ  ഏക മകന്‍ ഇസ്മായില്‍ (അ)അറുക്കുവാന്‍ ദൈവ കല്പന വന്നു  എന്നിട്ടും പതറാതെ  മകനെ അറുവാന്‍  തയ്യാറെടുത്തു മകനോട് ഈ കല്‍പ്പന പറഞ്ഞപ്പോള്‍  അല്ലാഹുവിന്‍റെ  ആഞ്ജ അനുസരിക്കുക  ശാന്തനും ക്ഷമാശീലനും മായ മകന്‍ ബാപ്പയോട് പറഞ്ഞു ഇബ്രാഹിം നബി(അ) മകനെ അറുക്കാന്‍ വേണ്ടി മലമുകളിലേക്ക് പോകുമ്പോള്‍  പിശാചു വന്നു .മകനെ അറുക്കാന്‍  തയ്യാറെടുക്കതിരിക്കാന്‍ വഴി തെറ്റിക്കാന്‍  പല പ്രലോഭനങ്ങളും ചയ്തു നോക്കി ഒരു മകനായ ഇസ്മായിലിനെ  അരുക്കുനത് തടയാന്‍ (ഇബ്രാഹിം നബിയുടെ ചാഞ്ചല മല്ലാത്ത മനസ്സ് പിശാചിന് വഴിപെട്ടില്ല )  ഉടനെ ഒരു അശിരീരിആയി  കല്‍പ്പന വന്നു  ഇസ്മയിലിനു പകരം ഒരു ആടിനെ അരുതാല്‍ മതി എന്ന്  .ആ സ്മരണആയിട്ടാണ്  മുഹമ്മദ്‌ നബി (സ) ഒരു മൃഗത്തെ ഉളിയത്ത് അറുക്കാന്‍  പറഞ്ഞത്‌ .  അള്ളാഹുവില്‍ അചഞ്ച്ലമായി വിശ്വസിച്ച ഒരു മാതൃകാ കുടുംബം  ഇബ്രാഹിം നബി (സ)യുടേത്‌ ത്യഗം സഹിക്കാന്‍ തയ്യാറായ സഹധര്‍മ്മിണിയും  മകനും.ഇബ്രാഹിംനബി  (അ)  ജീവിതത്തിലെ എതൊരു  ഘട്ടത്തിലും  പരീഷണത്തിന്‍റെ അഗ്ന്നി പര്‍വതം താണ്ടാന്‍ തയ്യാറായത് കൊണ്ടാണ്  ലോക ജനതക്ക് മാതൃകാ നേതാവ്‌ ആയത് .ആ ഒരു സ്മരണക്ക് മുന്നില്‍ നമ്മുക്കും  ആ മഹാന്‍റെ പാത പിന്തുടരുവാന്‍ ആകെട്ടെ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി  ഹൈ ക്ക്യതിന്‍റെയും സമാദാനത്തിന്‍റെയും  എന്‍റെ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു ....

13 comments:

 1. ഇത്താക്കും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ

  ReplyDelete
 2. ബലിപെരുന്നാൾ ആശംസകൾ

  ReplyDelete
 3. കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ്‌ ചോദിക്കുന്നു.അതൊഴിവാക്കികൂടെ ? ]
  http://shahhidstips.blogspot.com/2012/04/blog-post_29.html#_

  ഒഴിവാക്കേണ്ട വിധം ഈ ലിങ്കില്‍ നിന്നും മനസ്സിലാക്കാം

  ReplyDelete
  Replies
  1. അവസാനം നീ വന്നു എനിക്ക് ബ്ലോഗില്‍ ഒരു മാദ്രിക ചരട് കെട്ടി തരാം എന്ന് പറഞ്ഞു മുങ്ങിയതാ ...

   Delete
 4. ബലി പെരുന്നാള്‍ ആശംസകള്‍/.,
  ദുബായിലെ പെരുന്നാള്‍ പരുപാടികള്‍ ഒരുപാടു മിസ്സ്‌ ചെയ്യുന്നു.

  ReplyDelete
 5. ബലിപെരുന്നാള്‍ ആശംസകള്‍ ...

  ReplyDelete
 6. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ :)

  ReplyDelete
 7. നന്ദി ശ്രീജിത്ത്‌ @വെളളികുളങ്ങരകാരനന്ദി ..ഗിരീഷേ നന്ദി ...

  ReplyDelete
 8. ഇങ്ങനെ ഒരു ബ്ലോഗ്‌ ഇവിടെ ഉണ്ടായിട്ടു നുമ്മ മാത്രം കണ്ടില്ലാലോ ..

  ചരിത്ര താളുകളിലൂടെ .....!

  ബലി പെരുന്നാള്‍ ആശംസ ഞാനും നേരുന്നു... ഇനീപ്പോ അടുത്ത പെരുന്നാളിന് ഉപയോഗിച്ചാ മതി അത് ഇത്താ ഹ ഹ ഹ

  ReplyDelete
 9. ബലിപെരുന്നാള്‍ ആശംസകള്‍

  ReplyDelete
 10. വൈകിയാണെങ്കിലും ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു ..rainy dream's ബെന്‍ജാലി ...

  ReplyDelete
 11. ഈ വൈകിയ വേളയിലും സഹോദരിക്കും കുടുംബത്തിനും എന്റെ വലിയ പെരുനാള്‍ ആശംസകള്‍ ....

  www.ettavattam.blogspot.com

  ReplyDelete
  Replies
  1. സ്വീകരിച്ചിരിക്കുന്നു ..നന്ദി ..

   Delete