ഞാനൊരു ചിത്രം വരക്കട്ടെ
ഞാനെരു വെള്ള കടലാസ്
നീയെന്ന കറുത്ത മഷി,
ചാലിച്ച സ്നേഹ ലിപികളില്ലാതെ
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .
ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .
എത്ര അകലെ നിന്നാലും
നമ്മുടെ ഹൃദയംതുടിക്കുന്നത്
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .
ഞാനും നീയുമൊത്തുചേരാതെ
വരച്ച ചിത്രങ്ങള്‍ ചേര്‍ന്ന കടലാസു തുണ്ടുകള്‍
വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ് കഷ്ണം മാത്രം .
:)
ReplyDeleteഇത് ഒരു ജീവിത ചിത്രമാവട്ടെ
ReplyDeleteഅതെ മുഹമ്മട്ക്ക ..ഒരേ ചിത്രങ്ങള്‍ വരക്കുന്ന ജിവിതം അല്ലെ ?
Delete